ഫാഷൻ ലോകത്ത് മുദ്ര പതിപ്പിക്കാൻ ആഭ്യന്തര ബ്രാൻഡുകൾ ; കൈത്താങ്ങുമായി റിലയൻസ് ; ഇനി ‘അജിയോഗ്രാമിന്റെ’ കാലം
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുമായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഫാഷൻ ശൃംഖലയായ അജിയോ. ഇന്ത്യൻ ഫാഷൻ സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് നേരിട്ട് ഉപഭോക്താക്കളിലേക്ക് സേവനമെത്തും വിധത്തിലുള്ള D2C ...