അജിത്തിന്റെ ‘എകെ 62’ ചിത്രത്തിൽ നിന്നും ഒഴിവാക്കി, കെെത്തുമ്പിൽ നിന്നും വഴുതിപ്പോയ അജിത്ത് ചിത്രം ഓർത്ത് വേദനിച്ച് വിഘ്നേശ് ശിവൻ
ചെന്നൈ: അജിത്ത് ചിത്രം കെെത്തുമ്പിൽ നിന്നും നഷ്ട്ടമായതിൻ്റെ വേദനയിൽ സംവിധായകൻ വിഘ്നേശ് ശിവൻ. തെന്നിന്ത്യൻ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു അജിത്ത് കുമാറിൻറെ എകെ ...



