ഖലിസ്ഥാനി ഭീകരരുടെ ഹർജിയിൽ അജിത് ഡോവലിനും മുൻ റോ മേധാവിക്കും യുഎസ് കോടതി സമൻസ്; ശക്തമായ പ്രതികരണവുമായി ഇന്ത്യ
ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും മുൻ റോ (RAW) മേധാവി സാമന്ത് ഗോയലിനുമെതിരെ യുഎസ് കോടതി പുറപ്പെടുവിച്ച സമൻസുകളെ തള്ളി ഇന്ത്യ. ഖലിസ്ഥാൻ അനുകൂല ...

