അഗാര്ക്കര് പുറത്തേക്കോ? പകരക്കാരായി രണ്ട് മുന് ഇന്ത്യന് താരങ്ങള്; ബിസിസിഐ തീരുമാനം നാളെ
മുംബൈ: ഇന്ത്യന് പുരുഷ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്ടര് സ്ഥാനത്ത് അജിത് അഗാര്ക്കര് തുടരുമോ എന്നതില് അനിശ്ചിതത്വം തുടരുന്നു. അഗാര്ക്കറുടെ കരാര് കാലാവധി അവസാനിക്കാനിരിക്കെ, പകരക്കാരായി മുന് ...


