Ajith Dowal - Janam TV
Monday, July 14 2025

Ajith Dowal

ഇന്ത്യ-ഫ്രാൻസ് സൈനിക സഹകരണം; ചർച്ചകൾക്ക് നേതൃത്വം നൽകി അജിത് ഡോവൽ

പാരീസ്: ഇന്ത്യയുമായി അത്യാധുനീക സൈനിക സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിൽ ഉൾപ്പെടെ കൂടുതൽ സഹകരണത്തിന് തയ്യാറാണെന്ന് ഫ്രാൻസ്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ ചർച്ചകൾക്കിടെയാണ് ...

റഷ്യ – അമേരിക്ക സുരക്ഷാ ഏജൻസി മേധാവികൾ ഡൽഹിയിൽ ; അജിത് ഡോവലുമായി രഹസ്യ ചർച്ച; അഫ്ഗാൻ മുഖ്യ അജണ്ട

ന്യൂഡൽഹി: അഫ്ഗാനിൽ ഭരണം പിടിച്ച താലിബാനോട് ഇന്ത്യ സ്വീകരിക്കുന്ന സമീപനം ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ. താലിബാൻ തീവ്രവാദം അതിർത്തി കടക്കുന്നത് തടയാനും വിവിധ രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷയിലും ഇന്ത്യയുടെ ...

പാക് പ്രതിനിധിയുടെ സാന്നിദ്ധ്യത്തിൽ ഭീകര സംഘടനകൾക്കെതിരെ ആഞ്ഞടിച്ച് ഡോവൽ ; ചൈനയേയും വെറുതേ വിട്ടില്ല

ദുഷാൻബെ : പാക് ഭീകരസംഘടനകളെ മുച്ചൂടും മുടിക്കാതെ ലോകത്ത് സമാധാനം കൈവരികയില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. താജിക്കിസ്ഥാനിൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ ...

ഭാരതം ആവശ്യമെങ്കിൽ ആയുധമെടുക്കുക തന്നെ ചെയ്യും ; പക്ഷേ അത് ലോകത്തിനു വേണ്ടിയായിരിക്കും ; അജിത് ഡോവൽ

ന്യൂഡൽഹി : ഭാരതം ആയുധമെടുക്കുന്നുണ്ടെങ്കിൽ അത് സ്വാർത്ഥതയ്ക്ക് വേണ്ടി ആയിരിക്കില്ലെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ. സന്യാസിമാരുടെ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതം ആയുധമെടുക്കേണ്ട ...