അജ്മീർ ദർഗയ്ക്കുള്ളിൽ ശിവക്ഷേത്രം? ഹർജിയിൽ കക്ഷികൾക്ക് നോട്ടീസയച്ച് കോടതി
ജയ്പൂർ: സൂഫി സന്യാസിയായ ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയുടെ ശവകുടീരമായ അജ്മീർ ദർഗ നിലനിൽക്കുന്ന ഭൂമിയിൽ ശിവക്ഷേത്രമുണ്ടെന്ന് കോടതിയിൽ ഹർജി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയാണ് ദർഗയെ ...


