മോദിയുടെ കീഴില്‍ പ്രതിരോധ ഉല്‍പ്പാദനത്തില്‍ 174% വളര്‍ച്ച; പ്രതിരോധ കയറ്റുമതിയില്‍ 34 മടങ്ങ് കുതിപ്പ്
ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റശേഷം കഴിഞ്ഞ 11 വര്‍ഷം കൊണ്ട് ഇന്ത്യയുടെ പ്രതിരോധ ഉല്‍പാദനം നേടിയത് 174% വളര്‍ച്ച. 2023-24 ല്‍ 1.27 ലക്ഷം കോടി ...




