ആകാശ് തില്ലങ്കേരിയ്ക്ക് ജയിലിൽ കാമുകിയുമായി സംസാരിക്കാൻ സൗകര്യം ഒരുക്കികൊടുത്തു: സിപിഎമ്മിന് പേടിയെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതി ആകാശ് തിലങ്കേരിക്ക് കണ്ണൂർ സെൻട്രൽ ജയിലിൽ സൗകര്യങ്ങൾ ഒരുക്കി നൽകിയിരുന്നുവെന്ന ആരോപണവുമായി കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. ആകാശ് തില്ലങ്കേരി കണ്ണൂർ ...


