15 മിനിറ്റ് നൽകിയാൽ ഹിന്ദുക്കളെ കൊല്ലുമെന്ന് പറഞ്ഞ വ്യക്തി ; ഒവൈസിയെ സ്പീക്കർ ആക്കിയത് ന്യൂനപക്ഷങ്ങളെ സ്വാധീനിക്കാൻ ; ടി രാജാ സിംഗ്
ഹൈദരാബാദ് ; തെലങ്കാനയിലെ പ്രോടേം സ്പീക്കറായ അക്ബറുദ്ദീൻ ഒവൈസിയ്ക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് ബിജെപി നേതാവ് ടി രാജാ സിംഗ് . പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാരും ...



