Akhil - Janam TV
Saturday, November 8 2025

Akhil

കരമനയിൽ‌ യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; പിന്നിൽ കൊലക്കേസ് പ്രതികളെന്ന് സൂചന; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കേസിലെ പ്രതികളായ മൂന്നം​ഗ സംഘം അഞ്ച് വർഷം മുൻപുണ്ടായ മറ്റൊരു കൊലപാതക കേസിലെ ...

മികച്ച സംരംഭങ്ങൾ പ്രദർശിപ്പിക്കുന്ന 200 സ്റ്റാളുകളുള്ള മൾട്ടിമീഡിയ പ്രദർശനം; 16 പ്രമേയാധിഷ്ഠിത സമ്മേളനങ്ങൾ; 3,000 പ്രതിനിധികളും രണ്ടുലക്ഷത്തിലേറെ സന്ദർശകരും;അഖിലേന്ത്യാ വിദ്യാഭ്യാസ സമ്മേളനം 29ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി; 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന രണ്ടാം അഖിലേന്ത്യാ വിദ്യാഭ്യാസ സമ്മേളനം (അഖില ഭാരതീയ ശിക്ഷാ സമാഗം) 29ന് ന്യൂഡൽഹി പ്രഗതി മൈതാനത്തെ ...

വിവാദങ്ങൾക്ക് ഫുൾ സ്റ്റോപ്പ്; ആൽഫിയ ഇനി അഖിലിന് സ്വന്തം; വിവാഹം കോവളം ക്ഷേത്രത്തിൽ

തിരുവനന്തപുരം: വിവാദങ്ങൾക്കെടുവിൽ അഖിലിനും ആൽഫിയയ്ക്കും മംഗല്യം. കായംകുളം സ്വദേശിനി ആൽഫിയയും കോവളം സ്വദേശി അഖിലും വിവാഹിതരായി. ക്ഷേത്രത്തിനുള്ളിൽ വിവാഹത്തിനൊരുങ്ങി നിന്ന ആൽഫിയയെ വിവാഹചടങ്ങിന് തൊട്ടുമുൻപ് കായംകുളം പോലീസെത്തി ...

ആദ്യം സ്വന്തം കഴുത്തിൽ ഷാൾ ചുറ്റി പ്രണയരംഗം അഭിനയിച്ചു, തുടർന്ന് ആതിരയുടെ കഴുത്തിൽ ചുറ്റി വരിഞ്ഞു; കൊലയ്‌ക്ക് ശേഷം മൂന്ന് മണിയ്‌ക്ക് ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റ് ചെയ്ത് അഖിൽ; ആതിര വധത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശൂർ: സൂപ്പർമാർക്കറ്റിലെ സഹജീവനക്കാരിയായ ആതിരയെ അഖിൽ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് കണ്ടെത്തൽ. തെളിവുകൾ ഒന്നും തന്നെ ബാക്കി വെയ്ക്കാതെ കൃത്യം നിർവഹിക്കാനായിരുന്നു പ്രതിയുടെ ശ്രമം. അന്വേഷണസംഘം അതിവിദഗ്ധമായി ...

‘ഞാൻ മുൻ എസ്എഫ്‌ഐ നേതാവാണ്, അരി വാങ്ങാൻ വന്നതാ സാറേ….’; കുറ്റം നിഷേധിച്ച് കഞ്ചാവ് കേസിൽ പിടിയിലായ നാലംഗ സംഘത്തിലെ അഖിൽ

തിരുവനന്തപുരം: തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ 100 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ കുറ്റം നിഷേധിച്ച് മുൻ എസ്എഫ്‌ഐ നേതാവ് അഖിൽ. സ്ഥിരമായി വരുന്ന കടയിൽ അരി വാങ്ങാൻ വന്നതാണെന്നും ...