മഹാകുംഭമേളയിൽ തിക്കും തിരക്കും; അമൃത സ്നാനത്തിൽ നിന്ന് അഖാഡകൾ പിന്മാറി
പ്രയാഗ്‌രാജ് : മഹാകുംഭ മേളയുടെ ഏറ്റവും വിശേഷപ്പെട്ട ദിനമായ മൗനി അമാവാസിയിൽ സ്നാനഘട്ടങ്ങളിൽ അഭൂത പൂർവമായ തിക്കും തിരക്കും ഉണ്ടായതിനെത്തുടർന്ന് അഖാഡകൾ ബുധനാഴ്ചത്തെ മൗനി അമാവാസി അമൃത ...





