ABVP സംഘടനാ തെരഞ്ഞെടുപ്പ്: ഡോ. വൈശാഖ് സദാശിവൻ സംസ്ഥാന അദ്ധ്യക്ഷൻ, ഇ.യു.ഈശ്വരപ്രസാദ് സെക്രട്ടറി
തിരുവനന്തപുരം: എബിവിപി 2025-2026 വർഷത്തെ കേരള സംസ്ഥാന അദ്ധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനെയും സംസ്ഥാന സെക്രട്ടറിയായി ഇ.യു. ഈശ്വരപ്രസാദിനെയും വീണ്ടും തെരഞ്ഞെടുത്തു. എബിവിപി 2025-2026 വർഷത്തെ സംഘടനാ തെരഞ്ഞെടുപ്പ് ...