എബിവിപി ദേശീയ സമ്മേളനത്തിന് കൊടിയിറങ്ങി; മികവുറ്റ യുവശക്തി രാജ്യത്തിന്റെ ശോഭനമായ ഭാവി ഉറപ്പാക്കുന്നുവെന്ന് യോഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എബിവിപി ദേശീയ സമ്മേളനത്തിന് കൊടിയിറങ്ങി; മികവുറ്റ യുവശക്തി രാജ്യത്തിന്റെ ശോഭനമായ ഭാവി ഉറപ്പാക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 08:53 am IST
FacebookTwitterWhatsAppTelegram

ഗോരഖ്പൂർ: എബിവിപി 70 ാം ദേശീയ സമ്മേളനത്തിന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ കൊടിയിറങ്ങി. മൂന്ന് ദിവസം നീണ്ടു നിന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള 1400 ലധികം പ്രതിനിധികളാണ് പങ്കെടുത്തത്. സമാപന ദിനം പ്രൊഫ. യശ്വന്ത് റാവു ഖേൽക്കർ യുവ പുരസ്‌കാരം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്രെയിനിംഗ് ആൻഡ് എഡ്യൂക്കേഷണൽ സെന്റർ ഫോർ ഹിയറിംഗ് എംപയേർഡ് സഹസ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായ ദീപേഷ് നായർക്ക് സമ്മാനിച്ചു.

എബിവിപി ദേശീയ അധ്യക്ഷൻ പ്രൊഫ. രാജ് ശരൺ ഷാഹി, ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി, ദേശീയ സഹസംഘടന സെക്രട്ടറി ദേവദത്ത് ജോഷി എന്നിവർ പുരസ്‌കാര സമർപ്പണ ചടങ്ങിൽ സന്നിഹിതരായിരുന്നു. മികവുറ്റ യുവശക്തി രാജ്യത്തിന്റെ ശോഭനമായ ഭാവി ഉറപ്പാക്കുന്നുവെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ലോകത്തിലെ ഏറ്റവും യുവജനസംഖ്യയുളള രാജ്യമാണ് ഇന്ത്യ. ആ നിലയ്‌ക്ക് ഭാരതം ഭാഗ്യം ചെയ്ത രാജ്യമാണെന്നും യുപി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ശാസ്ത്ര, സാങ്കേതിക മേഖലകളിൽ നിന്ന് ഒളിച്ചോടരുതെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു. രാഷ്‌ട്രക്ഷേമം മനസിൽ ഉറപ്പിച്ചവർ ശാസ്ത്ര, സാങ്കേതിക മേഖലകളിലേക്ക് കടന്നുവരുമ്പോൾ അവർ സ്വയം ശാക്തീകരിക്കുകയും രാജ്യത്തെ കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തെ യുവാക്കളെ ശരിയായ ദിശയിൽ നയിക്കാനും സമഗ്രവികസനം ഉറപ്പുവരുത്തുന്നതിന് സഹായിക്കുകയും ചെയ്യുന്ന സംഘടനയാണ് എബിവിപിയെന്ന് അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിൽ കേരളത്തിന്റെ സംഘടന സെക്രട്ടറിയായി വിപിൻ കുമാർ, സഹസംഘടനാ സെക്രട്ടറിയായി കാസർകോട് സ്വദേശി എൻ.സി.ടി ശ്രീഹരിയും തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് സ്വദേശിയും ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥിയുമായ ശ്രാവൺ ബി രാജ് ദേശീയ സെക്രട്ടറിയായി തുടരും. ദേശീയ നിർവാഹക സമിതി അംഗങ്ങളായി കേരളത്തിൽ നിന്നുളള ഡോ ബി.ആർ. അരുൺ, യദു കൃഷ്ണൻ, കെ.പി അഭിനവ്, ദിവ്യ പ്രസാദ്, എസ് അരവിന്ദ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

Tags: Yogi AdityanathGORAKHPURABVP 70th National ConventionAkhil Bharatiya Vidyarthi Parishad
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies