അഷ്ടൈശ്വര്യ മഹായജ്ഞവും ശ്രീചക്ര പൂജയും സംഘടിപ്പിച്ച് അഖില കേരള തന്ത്രി മണ്ഡലം തിരുവനന്തപുരം ജില്ലാ മണ്ഡലം
തിരുവനന്തപുരം: അഖില കേരള തന്ത്രി മണ്ഡലം തിരുവനന്തപുരം ജില്ലാ മണ്ഡലം അഷ്ടൈശ്വര്യ മഹായജ്ഞവും ശ്രീചക്ര പൂജയും സംഘടിപ്പിച്ചു. പുഷ്പാഞ്ജലി സ്വാമിയാർ പൂജനീയ കിഴക്കേമഠം പരമേശ്വര ബ്രഹ്‌മാനന്ദ തീർത്ഥ ...


