അഴിമതി ‘കളിച്ച്’ തഴക്കം വന്നവരാണ് യുപിയിലെ മുൻ സർക്കാർ; യോഗി ആദിത്യനാഥ്
ലക്‌നൗ : മുൻ സർക്കാരിന് അഴിമതി കളിക്കാൻ മാത്രമായിരുന്നു കഴിവെന്ന് വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 'സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന് തോക്കുകൾ പരിശീലിപ്പിച്ച് ...




