ആക്കുളത്തെ കണ്ണാടിപ്പാലത്തിന്റെ തകർച്ച; ജീവനക്കാരെ പ്രതികൂട്ടിലാക്കാൻ സിപിഎം എംഎൽഎയുടെ ശ്രമം; നിർമിച്ചത് നിലവാരം കുറഞ്ഞ ഗ്ലാസ് ഉപയോഗിച്ച്; ദൂരൂഹത
തിരുവനന്തപുരം: ആക്കുളത്തെ കണ്ണാടിപ്പാലത്തിന്റെ തകർച്ചയിൽ സിപിഎം അനുഭാവികളല്ലാത്ത ജീവനക്കാരെ പ്രതിക്കൂട്ടിലാക്കാൻ ശ്രമം. ഉദ്ഘാടനം നടക്കാനിരിക്കെ കണ്ണാടിപ്പാലത്തിലുണ്ടായ പൊട്ടൽ നിലവാരം കുറഞ്ഞ ഗ്ലാസും നിര്‍മാണത്തിലെ അപാകതയും കാരണമാണെന്ന് ടൂറിസം ...

