ആഴ്ചയിൽ എത്ര അൽഫാമും ഗ്രിൽഡ് ചിക്കനും അകത്താക്കാറുണ്ട്? നിയന്ത്രണം വെച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് മാരക രോഗങ്ങൾ
അകാലത്തിലുള്ള മലയാളി മരണങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത് ക്യാൻസറും ഹൃദയാഘാതവുമാണ്. അറേബ്യൻ ഫാസ്റ്റ് ഫുഡ് കടകൾ നാടുനാളെ മുളച്ച് പൊങ്ങിയപ്പോൾ അനാരോഗ്യകരമായ ഭക്ഷണശീലവും നമ്മുക്കിടയിൽ വർദ്ധിച്ചു. വല്ലപ്പോഴും കഴിച്ചിരുന്നു ...

