അൽ ഖ്വയ്ദയ്‌ക്കായി സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള പിന്തുണ; ആറ് സംസ്ഥാനങ്ങളിൽ വ്യാപക പരിശോധനയുമായി എൻഐഎ
ന്യൂഡൽഹി: ഭീകര സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധപ്പെട്ട രാജ്യവിരുദ്ധ കേസിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ പരിശോധനയുമായി എൻഐഎ സംഘം. ഇന്ത്യയ്‌ക്കെതിരെ അൽ ഖ്വയ്ദ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായി ...