അലൻ വാക്കറുടെ ഷോയ്‌ക്കിടയിലെ കൂട്ട മൊബൈൽ മോഷണം: പിടിയിലായ മൂന്ന് പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും
ന്യൂഡൽഹി: നോർവീജിയൻ സംഗീതജ്ഞൻ അലൻ വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ കേസിൽ ഡൽഹിയിൽ പിടിയിലായ മൂന്ന് പ്രതികളെ ഇന്ന് കൊച്ചിയിലെത്തിച്ചേക്കും. ഇരുപതോളം മൊബൈലുകൾ ...


