കൊച്ചിയിൽ അലൻ വാക്കർ ഷോയ്ക്കിടെ കൂട്ട മൊബൈൽ മോഷണം; മൂന്ന് പ്രതികൾ ഡൽഹിയിൽ പിടിയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊച്ചിയിൽ അലൻ വാക്കർ ഷോയ്‌ക്കിടെ കൂട്ട മൊബൈൽ മോഷണം; മൂന്ന് പ്രതികൾ ഡൽഹിയിൽ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2024, 07:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നോർവീജിയൻ സംഗീതജ്ഞൻ അലൻ വാക്കറുടെ സം​ഗീത പരിപാടിക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയ കേസിൽ
ഇരുപതോളം മൊബൈലുകൾ കണ്ടെത്തി.

എല്ലാ മൊബൈലുകളും കണ്ടെത്തിയത് ഡൽഹിയിൽ നിന്നാണ്. കണ്ടെടുത്തതിൽ കൂടുതലും ഐ ഫോണുകൾ ആണ്. എന്നാൽ ഈ ഫോണുകൾ കൊച്ചിയിൽ നിന്ന് മോഷണം പോയവയാണോ എന്ന് സ്ഥിരീകരിക്കാൻ ശ്രമം തുടരുകയാണ്. ഇവയുടെ IMEI നമ്പർ കണ്ടെത്താൻ പരിശോധന നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘം ഡൽഹിയിൽ തുടരുന്നു.

കൊച്ചിയിലെ ബോ​ൾ​ഗാ​ട്ടി പാ​ല​സി​ൽ നടന്ന പരിപാടിക്കിടെ 21 ഐ ​ഫോ​ണു​ക​ളു​ൾ​പ്പെ​ടെ 35 സ്മാ​ർ​ട്ട് ഫോ​ണു​ക​ളാണ് ന​ഷ്ട​മാ​യതായി പ​രാ​തി ലഭിച്ചത്. വാ​ക്ക​ർ വേ​ൾ​ഡ് എ​ന്ന പേ​രി​ൽ അ​ല​ൻ വാ​ക്ക​ർ രാ​ജ്യ​ത്തു​ട​നീ​ളം പ​ത്ത് ന​ഗ​ര​ങ്ങ​ളി​ൽ സം​ഗീ​ത​പ​രി​പാ​ടി​യി​ ന​ട​ത്തുന്നുണ്ട്. അവയിലൊ​ന്നാ​യി​രു​ന്നു കൊ​ച്ചി​യി​ൽ ന​ട​ന്ന​ത്.
പതിനായിരത്തോളം പേർ ഈ പ​രി​പാ​ടി​യിൽ പ​ങ്കെ​ടു​ത്തതാ​യി കണക്കാക്കുന്നു . കൊ​ച്ചി സി​റ്റി പൊ​ലീ​സ് വ​ൻ സു​ര​ക്ഷ ഒ​രു​ക്കി​യി​രു​ന്നു എങ്കിലും മോഷണം നടക്കുകയായിരുന്നു.പ​രി​പാ​ടി ന​ട​ക്കു​ന്ന വേ​ദി​യി​ൽ നി​ര​വ​ധി പൊ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചിരുന്നു. സ്ഥ​ല​ത്ത് പൂ​ർ​ണ​ സി.​സി ടി.​വി നി​രീ​ക്ഷ​ണ​വു​മു​ണ്ടാ​യി​രു​ന്നു.

എല്ലാ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ​യെ​ല്ലാം ക​ണ്ണു​വെ​ട്ടി​ച്ചാ​ണ് മോ​ഷ​ണം നടന്ന​ത്. പ​രി​പാ​ടി​ക്കി​ടെ മ​നഃ​പൂ​ർ​വം തി​ക്കും തി​ര​ക്കു​മു​ണ്ടാ​ക്കി​യാ​ണ് ഫോ​ണു​ക​ൾ മോഷ്ടിച്ചത് എന്നാണ് സൂചന. ഇ​ത്ര​യ​ധി​കം ഫോ​ണു​ക​ൾ ആ​സൂ​ത്രി​തമായാണ് മോഷ്ടിച്ചത്

ബെംഗളൂരുവിൽ നടന്ന പരിപാടിക്കിടെയും 100 മൊബൈൽ ഫോണുകൾ മോഷണം പോയെന്ന വിവരമുണ്ട്. കൊച്ചിയിലെ പരിപാടിക്ക് നാലുദിവസങ്ങൾക്ക് മുൻപായിരുന്നു ബെം​ഗളൂരുവിലെ പരിപാടി.

Tags: Alan walkerAlan walker Show
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies