മുറിവേറ്റത് മനസിന് ; അപകടത്തിൽ നിന്ന് ദൈവം മാറ്റി നിർത്തിയ പതിനൊന്നാമൻ ; ആരോടും മിണ്ടാതെ മെഡിക്കൽ കോളേജിലെ നിരീക്ഷണ വാർഡിൽ
കളി ചിരികളുമായി ഒരു യാത്ര പോയ സുഹൃത്തുക്കൾ , അവരിൽ അഞ്ച് പേർ ഇനിയില്ല. അഞ്ച് പേർ സാരമായി പരിക്കേറ്റ് ചികിത്സയിലാണ് . എന്നാൽ ഈ അപകടത്തിൽ ...




