മകനോടൊപ്പം ഉറങ്ങാൻ കിടന്ന വൃദ്ധയെ പിറ്റേദിവസം കണ്ടെത്തിയത് വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ
ആലപ്പുഴ: രാത്രി ഉറങ്ങാൻ കിടന്ന വൃദ്ധയെ പിറ്റേദിവസം കണ്ടെത്തിയത് വെള്ളക്കെട്ടിൽ മരിച്ച നിലയിൽ. നീരേറ്റുപുറം കുമ്മാട്ടി പരേതനായ കുഞ്ഞച്ചന്റെ ഭാര്യ അന്ന (75) ആണ് മരിച്ചത്. വീട്ടിൽ ...


