Alappuzha Accident - Janam TV
Friday, November 7 2025

Alappuzha Accident

ആലപ്പുഴ ദേശീയ പാതയിൽ KSRTC ബസും ലോറിയും കൂട്ടിയിടിച്ച് 7 പേർക്ക് പരുക്ക്

ആലപ്പുഴ: ദേശീയ പാതയിൽ KSRTC ബസും ലോറിയും കൂട്ടിയിടിച്ച് 7 പേർക്ക് പരുക്ക്. ആലപ്പുഴ വളവനാട് ആണ് സംഭവം. ബസ് ഡ്രൈവർ പാലക്കാട് സ്വദേശി മുരുകൻ, ലോറി ...

വാഹന ഉടമ ഷാമിൽ ഖാന്റെ മൊഴി പച്ചകള്ളം; ടവേര നൽകിയത് വാടകയ്‌ക്ക് തന്നെ, തെളിവ് കിട്ടിയെന്ന് പൊലീസ്; കളർകോട് വാഹനപകടത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ആലപ്പുഴ: അഞ്ച് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാഹന ഉടമയുടെ മൊഴി കള്ളമാണെന്ന് പൊലീസ് പറയുന്നു. ഷാമിൽ ഖാൻ വാടകയ്ക്ക് തന്നെയാണ് വാഹനം ...

കളർകോട് അപകടം; വാഹനം ഓടിച്ച വിദ്യാർത്ഥിയെ പ്രതിയാക്കി പൊലീസ്; കെഎസ്ആർടിസി ഡ്രൈവറെ പ്രതിയാക്കി രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കി

ആലപ്പുഴ: ആലപ്പുഴയിൽ അഞ്ച് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഓടിച്ച ഗൗരിശങ്കർ എന്ന വിദ്യാർത്ഥിയെ പ്രതി ചേർത്ത് പൊലീസ്. കാറിലിടിച്ച കെഎസ്ആർടിസിയുടെ ഡ്രൈവറെ പ്രതിയാക്കിയാണ് ആദ്യം എഫ്‌ഐആർ ...

‘കൊടുക്ക് ഇക്കാ സിനിമയ്‌ക്ക് പോവാനല്ലേ, രാവിലെ തന്നെ എത്തിക്കുമെന്ന് പറഞ്ഞു; കാർ വാടകയ്‌ക്ക് കൊടുത്തതല്ലെന്ന് ഉടമ

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിലെ അഞ്ച് വിദ്യാർത്ഥികളുടെ മരണത്തിൽ കാർ ഉടമയ്‌ക്കെതിരെ നടപടിയെടുക്കും. കാർ വാടകയ്ക്ക് നൽകാനുള്ള ലൈസൻസ് ഉടമയ്ക്കില്ല. തികച്ചും നിയമവിരുദ്ധമായാണ് കാർ വാടകയ്‌ക്ക് കൊടുത്തതെന്ന ...

പഠിക്കാൻ മിടുക്കൻ, ആദ്യശ്രമത്തിൽ നീറ്റിൽ മികച്ച റാങ്ക്; മുഹമ്മദ് ഇബ്രാഹിമിന്റെ മരണവാർത്തയിൽ മരവിച്ച് ആന്ത്രോത്ത് ദ്വീപ്

ആലപ്പുഴ കളർകോട് വാഹനാപകടം തട്ടിയെടുത്ത ജീവനുകളിൽ ലക്ഷദ്വീപ് സ്വദേശിയും. ആന്ത്രോത്ത് ദ്വീപിലെ പാക്രിച്ചിയപുര വീട്ടിൽ പി. മുഹമ്മദ് സനീറിൻ്റെ മകൻ മുഹമ്മദ് ഇബ്രാഹിമിൻ്റെ മരണവാർത്ത ഞെട്ടലോടെയാണ് ദ്വീപ് ...

പ്രതീക്ഷയറ്റു, ഏക മകന്റെ വേർപാടിൽ വിങ്ങി വൽസനും ഭാര്യയും; വാഹനാപകടം തട്ടിയെടുത്ത ശ്രീദീപ് സംസ്ഥാന ഹഡിൽസ് താരം; ഞെട്ടലിൽ‌ പാലക്കാട് ശേഖരിപുരം

പാലക്കാട്: ശ്രീദീപിൻ്റെ വിയോ​ഗ വാർത്ത അറിഞ്ഞതിന് പിന്നാലെ ഞെട്ടലിലാണ് പാലക്കാട് ശേഖരിപുരം. ഏക മകൻ്റെ വേർപാട് ഉൾക്കൊള്ളനാകാതെ വിങ്ങുകയാണ് ശ്രീവിഹാർ വീട്ടിൽ വൽസനും ഭാര്യ ബിന്ദുവും. ഇന്നത്തെ ...