സിപിഐഎം മുന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല രഘുനാഥ് ബിജെപിയില്‍ ചേര്‍ന്നു
ആലപ്പുഴ : സിപിഎമ്മിൻ്റെ സജീവ പ്രവർത്തകയും മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റുമായ ശശികല രഘുനാഥ് ബിജെപിയില്‍ ചേര്‍ന്നു.ബിജെപി മാന്നാര്‍ മണ്ഡലം ഓഫീസില്‍ നടന്ന ചടങ്ങില്‍ ...

