ആലപ്പുഴയിൽ വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽജീവന് ഭീഷണിയാകുന്ന വിധത്തിൽ അശ്രദ്ധമായി പ്രവർത്തിച്ച ഡോക്ടർക്കെതിരെ കേസ്
തിരുവനന്തപുരം : ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന കത്രിക രോഗിയുടെ വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ വിട്ടമ്മയായ ഉഷ ജോസഫിനെ ചികിൽസിച്ച ഡോ. ലളിതാംബികക്കെതിരെ കേസ് ...


