പ്രൊബേഷൻ അവസാനിച്ചത് നൃത്തം ചെയ്ത് ആഘോഷിച്ചു; വീഡിയോ ടിക് ടോക്കിൽ വൈറൽ; ഫ്ലൈറ്റ് അറ്റൻഡന്റിനെ പിരിച്ചുവിട്ട് എയർലൈൻസ്
യൂണിഫോമിൽ നൃത്തം ചെയ്ത് വീഡിയോ സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്‍ത യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് എയർലൈൻസ്. അലാസ്ക എയർലൈൻസിൽ ഫ്ലൈറ്റ് അറ്റൻഡന്റായ നെല്ലെ ഡയാലയ്ക്കാണ് ജോലി നഷ്ടമായത്. ...

