ഫ്രഞ്ച് ഓപ്പണിൽ അൽകാരസ് മുത്തം, സ്പെയിൻ താരത്തിന്റെ മൂന്നാം ഗ്രാൻഡ് സ്ലാം
ഫ്രഞ്ച് ഓപ്പണിൽ ചരിത്രം കുറിച്ച് സ്പെയിൻ താരം കാർലോസ് അൽകാരസ്. ജർമ്മൻകാരനായ അലക്സാണ്ടർ സ്വരേവിനെ കീഴടക്കി കിരീടത്തിൽ മുത്തമിട്ടു. സ്പെയിൻ താരത്തിന്റെ മൂന്നാം ഗ്രാൻഡ് സ്ലാമാണിത്. പുരുഷ ...