alert - Janam TV
Sunday, July 13 2025

alert

കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ്; നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ (CWC) നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. ഓറഞ്ച് അലർട്ട് ...

മൂന്ന് ജില്ലകൾക്ക് നാളെ അവധി; അഞ്ചു ​ദിവസം അതിശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, വയനാട് എന്നിവിടങ്ങളിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ...

കനത്തമഴ; കാസർഗോഡും കോഴിക്കോടും വൻ നാശനഷ്ടം, വീടുകളിൽ വെള്ളം കയറി; മഞ്ചേശ്വരത്ത് റോഡ് ഒലിച്ചുപോയി

കാസർഗോഡ്: കാലവർഷം ശക്തിപ്രാപിച്ചതോടെ കാസർഗോഡും കോഴിക്കോടും ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം. മഞ്ചേശ്വരത്തെ മജ് വെയിൽ മുകുളി റോഡും,റോഡിൽ പാർക്ക് ചെയ്യ്തിരുന്ന കാറും ബൈക്കും ഉൾപ്പെടെ ...

പ്രളയ സാധ്യത മുന്നറിയിപ്പ്, നദികളിൽ ഓറഞ്ച് അലർട്ട്; ജലാശയങ്ങളിൽ ഇറങ്ങരുത്

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി; കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും; ...

പെയ്തൊഴിയാതെ പേമാരി, അഞ്ചു ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: 24 മണിക്കൂറിലേറെയായി തുടരന്ന അതിതീവ്ര മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ(30) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, എറണാകുളം ജില്ലകൾക്ക്, കോട്ടയം, ഇടുക്കി, ...

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം അതിതീവ്രമായി; എട്ട് ജില്ലകളിൽ റെഡ് അലർട്ട്; 5 ദിവസം വ്യാപക മഴ

തിരുവനന്തപുരം: പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന അതിതീവ്ര ന്യുനമർദ്ദം ...

രണ്ടുജില്ലകളിൽ റെഡ് അലർട്ട്, ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; തീരദേശവാസികൾ ജാ​ഗ്രത പാലിക്കണം

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം (RED ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ ...

കേരളത്തിൽ അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യത; കണ്ണൂരും കാസർ​ഗോ‍ഡും റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ചു ദിവസം അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മൂന്നു ദിവസം കണ്ണൂരും കാസർ​ഗോ‍ഡും റെഡ് അലർട്ടാണ്. ഈ ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ...

ദുരന്തങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകും; സചേത് ആപ്പ് പുറത്തിറക്കി ദേശീയ ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തുടനീളം ദുരന്ത മുന്നറിയിപ്പ് നൽകാൻ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സചേത്. ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ ദുരന്തങ്ങളിൽ നിന്നും മുന്നറിയിപ്പ് നൽകി ജനങ്ങളെ ...

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്‌ക്കെതിരെ ജാഗ്രത,ലക്ഷണങ്ങൾ ഇവ

തിരുവനന്തപുരം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങള്‍ കണ്ടാല്‍ ...

എല്ലാം പെട്ടെന്ന് ..! ‘ബ്ലാക്ക് ലൈൻ’ ഓൺലൈൻ ലോൺ തട്ടിപ്പ്; സൂക്ഷിച്ചില്ലെങ്കിൽ ഉള്ളതുകൂടി പോകുമെന്ന് പൊലീസ്

തിരുവനന്തപുരം: പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങൾക്ക് Instant Loan വാഗ്ദാനം നൽകി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങൾ ഇന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ സജീവമെന്ന് പൊലീസ്. ബ്ലാക്ക് ലൈൻ എന്ന ...

സംസ്ഥാനത്ത് വരുന്നത് കനത്ത മഴ! ഇടിമിന്നലേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത.ആറു ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ,പാലക്കാട്,മലപ്പുറം വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത ...

ചൂട് കടുക്കും, ഒപ്പം മഴയുമെത്തും! സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ചില ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക. പകല്‍ 10 മണി മുതല്‍ മൂന്നു വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ...

സംസ്ഥാനത്ത് വരുന്നു കനത്ത മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴയെത്തുന്നു. വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വേനൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ ...

കടലാക്രമണത്തിനും ആറു ജില്ലകളിൽ മഴയ്‌ക്കും സാധ്യത; കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസം

തിരുവനന്തപുരം: കന്യാകുമാരി തീരത്ത് ഫെബ്രുവരി 23ന് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് ...

കുടുങ്ങേണ്ട! തട്ടിപ്പുകാരുടെ ഫോൺ നമ്പറുകളും അക്കൗണ്ടുകളും തിരിച്ചറിയാം; സൈബർ ക്രൈം പോർട്ടൽ

സൈബർ സാമ്പത്തികത്തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹികമാദ്ധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള ...

സംസ്ഥാനത്തെ 45 ശതമാനത്തോളം പേർക്ക് ജീവിതശൈലീ രോഗ സാധ്യത; 2 ലക്ഷത്തിലധികം പേർക്ക് കാൻസർ സാധ്യതയും

തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗിന്റെ രണ്ടാം ഘട്ടത്തിൽ 1 കോടിയിലധികം ജനങ്ങളുടെ സ്‌ക്രീനിംഗ് ...

വരും മണിക്കൂറിൽ മഴ! കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് വരും മണിക്കൂറുകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചിലയിടങ്ങളിൽ വൈകിട്ട് നേരിയ തോതിൽ മഴ ലഭിച്ചിരുന്നു. കനത്ത ചൂടിന് ചെറിയ ...

സംസ്ഥാനത്ത് അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴ; ഇടിമിന്നലിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വരുന്ന അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 31ന് ...

വീണ്ടും ചക്രവാത ചുഴി,വരും ദിവസങ്ങളിൽ ഇടിയോട് കൂടിയ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടതിനാൽ കേരളത്തിൽ ജനുവരി 12, 13 തീയതികളിൽ ഇടിമിന്നലോടു കൂടിയ ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിയാർജ്ജിച്ചു; കേരളത്തിൽ 5 ദിവസം മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തയാർജ്ജിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും മണിക്കൂറുകളിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ച് വടക്കൻ തമിഴ്നാട് - തെക്കൻ ...

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ...

സംസ്ഥാനത്ത് മഴ കനക്കുന്നു; കണ്ണൂർ, കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്ത സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ...

തലസ്ഥാനത്ത് മഴ കനത്തു, കരമനയാറിൽ ഓറഞ്ച് അലർട്ട്; തീരത്ത് താമസിക്കുന്നവർ ജാ​ഗ്രതൈ

തിരുവനന്തപുരം: തലസ്ഥാനത്ത് തകർത്ത് പെയ്ത് മഴ, ഉച്ചയ്ക്ക് മുതൽ തിരുവനന്തപുരത്തെ വിവിധയിടങ്ങളിൽ ഇടിയോടു കൂടിയ മഴയാണ് പെയ്യുന്നത്. മലയോര മേഖലകളിലും മഴ ശക്തമായിട്ടുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ...

Page 1 of 6 1 2 6