alert - Janam TV

alert

സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല; 9 ജില്ലകളില്‍ നേരിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പുകളില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് ...

കോഴിക്കോട്ടും അതിതീവ്ര മഴ; ചാലിപ്പുഴ കരകവിഞ്ഞു, താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്: ജില്ലയില്‍ മലയോര മേഖലകളുള്‍പ്പെടെ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ വ്യാപക ജാഗ്രതാ നിര്‍ദേശം. കോടഞ്ചേരി, കൂരാച്ചുണ്ട്, ചക്കിട്ടപാറ, കട്ടിപ്പാറ, കക്കയം മേഖലകളില്‍ മഴ ശക്തമായതോടെ പുഴകളിലെ ...

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് എന്നത് വെറും കരള്‍രോഗമെന്ന രീതിയില്‍ കാണാനാകില്ലെന്ന് ആരോഗ്യവിദഗ്ധര്‍. ശുചിത്വം, സുരക്ഷിതമായ കുടിവെള്ളം, ആരോഗ്യസംവിധാനങ്ങളുടെ കാര്യക്ഷമത, പൊതുജനങ്ങളുടെ ആരോഗ്യബോധം എന്നിവയെല്ലാം ചേര്‍ന്നാണ് ഈ രോഗത്തെ പ്രതിരോധിക്കാനാകുകയെന്ന് ...

ഡല്‍ഹിയെ പിടിച്ചുകുലുക്കി ശക്തമായ പൊടിക്കാറ്റും ഇടിയോടു കൂടിയ മഴയും; 25 വര്‍ഷത്തെ റെക്കോര്‍ഡിനൊപ്പമെത്തി കാറ്റിന്റെ വേഗത; നാളെ മുതല്‍ മഴ ശക്തമാകും; ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും വീശിയടിച്ച ശക്തമായ പൊടിക്കാറ്റും ഇടിയോടു കൂടിയ മഴയും ജനജീവിതം സ്തംഭിപ്പിച്ചു. ദശകങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന കാറ്റിന്റെ വേഗതയാണ് രേഖപ്പെടുത്തിയത്. കടുത്ത ...

പഞ്ച്കുലയില്‍ ഡി.ആര്‍.ഡി.ഒയുടെ സ്‌ഫോടന പരീക്ഷണം നാളെ; ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം

പഞ്ച്കുല: പ്രതിരോധ ഗവേഷണ വികസന സംഘടന നാളെ ഹരിയാനയിലെ പഞ്ച്കുലയില്‍ വെച്ച് അത്യാധുനിക ബോംബ് പരീക്ഷണം നടത്തും. ടി.ബി.ആര്‍.എല്‍ ടെക്‌നോളജി ഡയറക്ടര്‍ സി. സര്‍ക്കാറാണ് ഇക്കാര്യം അറിയിച്ചത്. ...

ബം​ഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ ബം​ഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തിൽ മഴ ശക്തമാകുന്നത്. ശ്രീലങ്കയ്ക്ക് സമീപത്തായാണ് ...

ജമ്മുവിൽ വെള്ളപ്പൊക്കം ; തവി നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണു, വൻ നാശനഷ്ടം

ശ്രീന​ഗർ : ജമ്മുകശ്മീരിൽ അതിശക്തമായ മഴ. ജമ്മുവിലെ ബിക്രം ചൗക്കിന് സമീപമുള്ള തവി നദിക്ക് കുറുകെയുള്ള പാലം തകർന്നുവീണു. പാലത്തിന്റെ ഒരു ഭാ​ഗമാണ് തകർന്നത്. കഴിഞ്ഞ പത്ത് ...

കുടയെടുക്കാൻ മറക്കേണ്ട; മഴ കനക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അ‌ഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ന്ന് ...

കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ്; നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ (CWC) നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. ഓറഞ്ച് അലർട്ട് ...

മൂന്ന് ജില്ലകൾക്ക് നാളെ അവധി; അഞ്ചു ​ദിവസം അതിശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, വയനാട് എന്നിവിടങ്ങളിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. ...

കനത്തമഴ; കാസർഗോഡും കോഴിക്കോടും വൻ നാശനഷ്ടം, വീടുകളിൽ വെള്ളം കയറി; മഞ്ചേശ്വരത്ത് റോഡ് ഒലിച്ചുപോയി

കാസർഗോഡ്: കാലവർഷം ശക്തിപ്രാപിച്ചതോടെ കാസർഗോഡും കോഴിക്കോടും ശക്തമായ കാറ്റിലും മഴയിലും വൻ നാശനഷ്ടം. മഞ്ചേശ്വരത്തെ മജ് വെയിൽ മുകുളി റോഡും,റോഡിൽ പാർക്ക് ചെയ്യ്തിരുന്ന കാറും ബൈക്കും ഉൾപ്പെടെ ...

പ്രളയ സാധ്യത മുന്നറിയിപ്പ്, നദികളിൽ ഓറഞ്ച് അലർട്ട്; ജലാശയങ്ങളിൽ ഇറങ്ങരുത്

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചൻകോവിൽ നദി, പമ്പ നദി; കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും; ...

പെയ്തൊഴിയാതെ പേമാരി, അഞ്ചു ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: 24 മണിക്കൂറിലേറെയായി തുടരന്ന അതിതീവ്ര മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ നാളെ(30) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, എറണാകുളം ജില്ലകൾക്ക്, കോട്ടയം, ഇടുക്കി, ...

ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം അതിതീവ്രമായി; എട്ട് ജില്ലകളിൽ റെഡ് അലർട്ട്; 5 ദിവസം വ്യാപക മഴ

തിരുവനന്തപുരം: പശ്ചിമ ബംഗാൾ - ബംഗ്ലാദേശ് തീരത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു. വടക്കു ഭാഗത്തേക്ക് നീങ്ങുന്ന അതിതീവ്ര ന്യുനമർദ്ദം ...

രണ്ടുജില്ലകളിൽ റെഡ് അലർട്ട്, ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; തീരദേശവാസികൾ ജാ​ഗ്രത പാലിക്കണം

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം (RED ALERT: അടുത്ത മൂന്നു മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ ...

കേരളത്തിൽ അഞ്ചുദിവസം അതിതീവ്ര മഴയ്‌ക്ക് സാധ്യത; കണ്ണൂരും കാസർ​ഗോ‍ഡും റെഡ് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വരുന്ന അഞ്ചു ദിവസം അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മൂന്നു ദിവസം കണ്ണൂരും കാസർ​ഗോ‍ഡും റെഡ് അലർട്ടാണ്. ഈ ജില്ലകളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് ...

ദുരന്തങ്ങൾക്ക് മുൻപ് മുന്നറിയിപ്പ് നൽകും; സചേത് ആപ്പ് പുറത്തിറക്കി ദേശീയ ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ രാജ്യത്തുടനീളം ദുരന്ത മുന്നറിയിപ്പ് നൽകാൻ സഹായിക്കുന്ന ആപ്ലിക്കേഷനാണ് സചേത്. ഭൂകമ്പം, വെള്ളപ്പൊക്കം, കൊടുങ്കാറ്റ് തുടങ്ങിയ ദുരന്തങ്ങളിൽ നിന്നും മുന്നറിയിപ്പ് നൽകി ജനങ്ങളെ ...

മലിനമായ വെള്ളവും ഭക്ഷണവും ആപത്ത്: കോളറയ്‌ക്കെതിരെ ജാഗ്രത,ലക്ഷണങ്ങൾ ഇവ

തിരുവനന്തപുരം: മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും കോളറ പകരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലമായതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം. കോളറ ലക്ഷണങ്ങള്‍ കണ്ടാല്‍ ...

എല്ലാം പെട്ടെന്ന് ..! ‘ബ്ലാക്ക് ലൈൻ’ ഓൺലൈൻ ലോൺ തട്ടിപ്പ്; സൂക്ഷിച്ചില്ലെങ്കിൽ ഉള്ളതുകൂടി പോകുമെന്ന് പൊലീസ്

തിരുവനന്തപുരം: പ്രത്യേക മാനദണ്ഡങ്ങളൊന്നും കൂടാതെ പൊതുജനങ്ങൾക്ക് Instant Loan വാഗ്ദാനം നൽകി തട്ടിപ്പു നടത്തുന്ന നിരവധി സംഘങ്ങൾ ഇന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ സജീവമെന്ന് പൊലീസ്. ബ്ലാക്ക് ലൈൻ എന്ന ...

സംസ്ഥാനത്ത് വരുന്നത് കനത്ത മഴ! ഇടിമിന്നലേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം; സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത.ആറു ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ,പാലക്കാട്,മലപ്പുറം വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത ...

ചൂട് കടുക്കും, ഒപ്പം മഴയുമെത്തും! സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക; ചില ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക. പകല്‍ 10 മണി മുതല്‍ മൂന്നു വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ...

സംസ്ഥാനത്ത് വരുന്നു കനത്ത മഴ, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴയെത്തുന്നു. വെള്ളിയാഴ്ച മുതൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വേനൽ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളിൽ ...

കടലാക്രമണത്തിനും ആറു ജില്ലകളിൽ മഴയ്‌ക്കും സാധ്യത; കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസം

തിരുവനന്തപുരം: കന്യാകുമാരി തീരത്ത് ഫെബ്രുവരി 23ന് ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് ...

കുടുങ്ങേണ്ട! തട്ടിപ്പുകാരുടെ ഫോൺ നമ്പറുകളും അക്കൗണ്ടുകളും തിരിച്ചറിയാം; സൈബർ ക്രൈം പോർട്ടൽ

സൈബർ സാമ്പത്തികത്തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹികമാദ്ധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള ...

Page 1 of 6 126