alert - Janam TV
Monday, July 14 2025

alert

സൗദി അറേബ്യയിൽ ശക്തമായ മഴയ്‌ക്കും മഞ്ഞുവീഴ്ചക്കും സാധ്യത; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം

റിയാദ്: സൗദി അറേബ്യയിൽ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസ് ...

വീണ്ടും ചക്രവാതച്ചുഴി; അഞ്ച് ദിവസം അതിശക്തമായ മഴയ്‌ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്കൻ തമിഴ്നാടിനും ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് മഴ ...

ദന ചുഴലിക്കാറ്റ്; കേരളത്തിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒഡി‌ഷയിൽ കരതൊടുന്ന ദന ചുഴലിക്കാറ്റിന്റെ പ്രഭാവത്താലാണ് കേരളത്തിൽ മഴ കനക്കുന്നത്. ഈ സാഹചര്യത്തിൽ നാല് ജില്ലകളിൽ ...

‘ ദന’ രൂപം കൊള്ളുന്നു; കേരളത്തിൽ മഴ ശക്തമാകും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ...

മഴ ശക്തമാകും; കടലാക്രമണത്തിനും സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇതിന്റെ ഭാഗമായി ...

കനത്ത മഴയ്‌ക്ക് സാധ്യത; സ്കൂളുകൾക്കും ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് സർക്കാർ

കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ സ്‌കൂളുകൾക്കും ഓഫിസുകൾക്കും നാളെ(ചൊവ്വ) അവധി പ്രഖ്യാപിച്ചു.ഇതോടൊപ്പം മസ്‌കറ്റ് ഗവർണറേറ്റിലെ പാർക്കുകളും ഗാർഡനുകളും താത്കാലികമായി അടച്ചിട്ടുണ്ട് .ഒമാനിലെ ...

വരും ദിവസങ്ങളിൽ മഴ കനക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്; മൂന്നിടങ്ങളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ...

രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം; തലസ്ഥാനത്ത് ആശങ്ക പടരുന്നു; 97 ശതമാനം മരണനിരക്കുള്ള രോ​ഗത്തെ പ്രതിരോധിക്കുന്നതിൽ‌ അലംഭാവം തുടർന്ന് സർക്കാർ

തിരുവനന്തപുരം: ആശങ്കയായി തലസ്ഥാനത്ത് രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. മൂവരും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നാവായിക്കുളം സ്വദേശിയായ പ്ലസ്ടു ...

ന്യൂനമർദ്ദപാത്തി; സംസ്ഥാനത്ത് മഴ കനക്കും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള തീരം മുതൽ വടക്കൻ കർണാടക തീരം വരെ പുതിയ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതായും ...

പെരുമഴ വരുന്നു; മഴ മുന്നറിയിപ്പിൽ മാറ്റം; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്; അതിശക്തമായ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ നാല് ജില്ലകളിലായിരുന്നു ഓറഞ്ച് മുന്നറിയിപ്പ്. ...

മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 8 ജില്ലകളിൽ ...

കനത്ത മഴയും കാറ്റും; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വ്യാപക നാശനഷ്ടം

കോട്ടയം: ശക്തമായ മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപകനാശ നഷ്ടം. കോട്ടയം, കുമരകം ഭാഗങ്ങളിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. കോട്ടയം പള്ളത്ത് ശക്തമായ കാറ്റിൽ മരം ...

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും; കേരളത്തിൽ വീണ്ടും മഴ കനക്കുന്നു; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിൽ ഓറഞ്ച് ...

യുഎഇയിൽ കനത്ത മഴയ്‌ക്ക് സാധ്യത; 40 കിലോമീറ്റർ വേഗത്തിൽ പൊടി കാറ്റും വീശും

മാർച്ച് 23 വരെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി കനത്ത മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.കാറ്റ് തെക്കുകിഴക്കു നിന്ന് വടക്കുകിഴക്കോട്ട് വീശുന്നതിനാൽ 40 കിലോമീറ്റർ ...

അപകടം; ഈ നദികളുടെ കരയിലുള്ളവർ ജാഗ്രത പാലിക്കുക; നിർദേശവുമായി കേന്ദ്രജല കമ്മിഷൻ

തിരുവനന്തപുരം: മണിമല നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രജല കമ്മിഷൻ. നദിക്കരയിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം. കേന്ദ്ര ജലകമ്മീഷന്റെ (CWC) ...

മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടിടത്ത് ഓറഞ്ച് അലർട്ട്, 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായി മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ...

മഴ മുന്നറിയിപ്പിൽ മാറ്റം; കൂടുതൽ ജില്ലകളിൽ അലർട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കൂടുതൽ ജില്ലകൾക്ക് മഴ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ഇടുക്കി ജില്ലകൾക്ക് ഓറഞ്ച് അലർട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, ...

മഴ മാറിയിട്ടില്ല; അടുത്ത മൂന്ന് മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്‌ക്ക് സാധ്യത

തിരുവന്തപുരം: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ മഴയ്ക്ക് സാധ്യത. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വരും മണിക്കൂറിൽ ...

മഴയ്‌ക്ക് അവസാനമില്ലേ? കേരള തീരത്ത് ന്യൂനമർദ്ദ പാത്തി; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് ; കള്ളക്കടൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിലാകും കനത്ത ...

ജലനിരപ്പ് ഉയരുന്നു; നദികളിൽ ഓറഞ്ച്, യെല്ലോ മുന്നറിയിപ്പുകൾ നൽകി കേന്ദ്ര ജലകമ്മീഷൻ

തൃശൂർ: വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലെ ജലനിരപ്പ് ഉയരുന്നതായി മുന്നറിയിപ്പ് നൽകി കേന്ദ്ര ജല കമ്മീഷൻ. അപകടകരമാം വിധം ജലനിരപ്പ് ഉയർന്ന രണ്ട് ...

ഡൽഹിയിൽ റെഡ് അലർട്ട്! പ്രളയ സമാനം; റോഡുകൾ വെള്ളത്തിൽ; പരക്കെ ​ഗതാ​ഗത കുരുക്ക്

ഡൽഹിയിൽ പ്രണയ ഭീഷണി മുന്നിൽ കണ്ട് റെഡ് അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഡൽഹി ന​ഗരത്തെ മുക്കി ശക്തമായ മഴയാണ് പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളിലും പ്രദേശത്തെ ...

താമരശ്ശേരി ചുരം റോഡിൽ വിള്ളൽ; മണ്ണിടിച്ചിലിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്

താമരശ്ശേരി ചുരം റോഡിലെ രണ്ടാം വളവിൽ വിള്ളലുണ്ടായെന്നും മണ്ണിടിച്ചിലിന് സാദ്ധ്യതയുണ്ടെന്നും പൊലീസിൻ്റെ മുന്നറിയിപ്പ്. നേരത്തെ ഇതുവഴിയുള്ള ​ഗതാ​ഗതത്തിന് നിയന്ത്രണം ഏ‍‍ർപ്പെടുത്തിയിരുന്നു. മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ദുരന്തബാധിതരെ ...

മഹാരാഷ്‌ട്രയിൽ മഴ ശക്തമാകും; മുന്നറിയിപ്പ് പ്രഖ്യാപിച്ച മേഖലയിൽ പ്രൊഫഷണൽ കോളേജുകളുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

മുംബൈ: മഹാരാഷ്ട്രയിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പാൽഘർ, താനെ, മുംബൈ , സിന്ധുദുർഗ് മേഖലകളിൽ നാളെ വരെ ശക്തമായ മഴ ലഭിക്കുമെന്നതിനാൽ വിദ്യാഭ്യാസ ...

വീണ്ടും പഠാൻകോട്ട് ലക്ഷ്യമിട്ട് ഭീകരർ; പ്രദേശത്ത് ഏഴുപേരുടെ സാന്നിദ്ധ്യം; രേഖാ ചിത്രം പുറത്തുവിട്ട് സൈന്യം

പഞ്ചാബിലെ പഠാൻകോട്ടിൽ ജാ​ഗ്രതാ നിർദ്ദേശവുമായി സുരക്ഷാ ഏജൻസികൾ. വീണ്ടും മറ്റൊരാക്രമണത്തിന് ലക്ഷ്യമിട്ട് ഏഴ് ഭീകരർ പ്രദേശത്ത് നുഴഞ്ഞു കയറിയെന്നാണ് സൂചന. പഠാൻകോട്ടിലെ ഫാങ്ടോലി ​ഗ്രാമത്തിലാണ് ഏഴ് ഭീകരുടെ ...

Page 2 of 6 1 2 3 6