സംസ്ഥാനത്ത് അടുത്ത മണിക്കൂറിൽ വിവിധ ജില്ലകളിൽ മഴ; 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; ഏട്ട് ഡാമുകൾക്ക് റെഡ് അലർട്ട്
തിരുവന്തപുരം: സംസ്ഥാനത്ത് അടുത്ത ഏതാനും മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യത എന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ പരക്കെ മഴയ്ക്ക് സാധ്യത ഉണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ...