ഹിന്ദുക്കൾ സതിയടക്കം നിർത്തലാക്കി ; എന്നിട്ടും നിങ്ങൾ നാല് ഭാര്യമാർ വേണമെന്ന രീതി മാറ്റിയിട്ടില്ല : ജസ്റ്റിസ് ശേഖർ കുമാർ യാദവ്
ന്യൂഡൽഹി : യൂണിഫോം സിവിൽ കോഡ് രാജ്യത്ത് തീർച്ചയായും നടപ്പാക്കുമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവ് . വിശ്വഹിന്ദു പരിഷത്ത് ഏകീകൃത സിവിൽ ...


