ജ്ഞാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിക്കും സുന്നി വഖഫ് ബോർഡിനും വൻ തിരിച്ചടി; ഹർജികൾ അലഹബാദ് ഹൈക്കോടതി തള്ളി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജ്ഞാൻവാപി കേസിൽ മസ്ജിദ് കമ്മിറ്റിക്കും സുന്നി വഖഫ് ബോർഡിനും വൻ തിരിച്ചടി; ഹർജികൾ അലഹബാദ് ഹൈക്കോടതി തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 12:00 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ജ്ഞാൻവാപി സമുച്ചയവുമായി ബന്ധപ്പെട്ട കേസിൽ മസ്ജിദ് കമ്മിറ്റിക്കും വഖഫ് ബോർഡിനും വൻ തിരിച്ചടി. ജ്ഞാൻവാപിയിൽ സർവേ നടപടികൾ ചോദ്യം ചെയ്ത്‌കൊണ്ട് അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയും ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡും സമർപ്പിച്ച ഹർജികൾ അലഹബാദ് ഹൈക്കോടതി തള്ളി. മസ്ജിദിൽ സർവ്വേ നടത്താൻ ഉത്തരവിട്ട കീഴ്‌ക്കോടതിയുടെ നടപടി ചോദ്യം ചെയ്ത അഞ്ച് ഹർജികളും കോടതി തള്ളിയിട്ടുണ്ട്. 2021 ഏപ്രിൽ 8- ലെ വാരണാസി കോടതി ഉത്തരവിനെതിരെ സമർപ്പിച്ചതായിരുന്നു പ്രസ്തുത ഹർജികൾ.

വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിനടുത്തുള്ള ജ്ഞാനവാപി പള്ളിയുടെ നടത്തിപ്പുകാരാണ് അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റി. 1991- ലെ ആരാധനാലയ നിയമം നിയമം അനുസരിച്ച് 1947 ഓഗസ്റ്റ് 15-ന് മുൻപുള്ള ആരാധനാലത്തിന്റെ സ്ഥിതി
തുടരണമെന്നായിരുന്നു മസ്ജിദ് കമ്മിറ്റിയുടെ വാദം. ഇത് കോടതി അംഗീകിച്ചില്ല. സർവ്വേ നടപടികൾക്ക് ഇത് ബാധകമല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. 1991 ൽ നടന്ന കേസിന്റെ വിചാരണയ്‌ക്കും അലഹബാദ് ഹൈക്കോടതി അംഗീകാരം നൽകിയിട്ടുണ്ട്. കൂടാതെ 6 മാസത്തിനുള്ളിൽ കേസിന്റെ വാദം പൂർത്തിയാക്കാൻ വാരണാസി കോടതിക്ക് നിർദ്ദേശവും നൽകി.

ജ്ഞാൻവാപി സമുച്ചയവുമായി ബന്ധപ്പെട്ട ശാസ്ത്രീയ സർവ്വേ റിപ്പോർട്ട് കഴിഞ്ഞ ദിവസാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ വാരണാസി ജില്ലാ കോടതിയിൽ സമർപ്പിച്ചത്. ആർക്കിയോളജി സർവ്വേ സ്റ്റാൻഡിങ് കൗൺസിൽ അമിത് ശ്രീവാസ്തവയാണ് റിപ്പോർട്ട് സീൽ ചെയ്ത് കോടതിക്ക് കൈമാറിയത്. 100 ദിവസത്തോളം എടുത്താണ് ആർക്കിയോളജി കൗൺസിൽ സർവ്വേ പൂർത്തിയാക്കിയത്.

കഴിഞ്ഞവർഷം മെയ് മാസത്തിൽ അഭിഭാഷക കമ്മീഷൻ നടത്തിയ സർവ്വേയിൽ പള്ളി പരിസരത്തു നിന്നും ശിവലിംഗം കണ്ടെത്തിയിരുന്നു. ഇത് ശിവലിംഗം അല്ലെന്നും ജലധാരയുടെ ഭാഗമാണെന്നുമാണ് മുസ്ലിം വിഭാഗം വാദിച്ചത്. ശിവലിംഗത്തിന്റെ കാലപ്പഴക്കം കണ്ടെത്തുന്നതിനുള്ള കാർബൺ ഡേറ്റിങ് നടത്തുന്നത് സംബന്ധിച്ച ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

Tags: gyanvapiAlhabad high court
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies