കൊല്ലപ്പെട്ടിട്ട് 50 ദിവസം; ഖമേനിയുടെ മൃതദേഹം സംസ്കരിക്കാൻ ഇറാന് കഴിഞ്ഞില്ല; പരമോന്നത നേതാവായ മകനെയും കാണാനില്ല
വാഷിംഗ്ടൺ: കൊല്ലപ്പെട്ടിട്ട് 50 ദിവസം കഴിഞ്ഞിട്ടും പരമോന്നത നേതാവായിരുന്ന അലി ഖമേനിയുടെ മൃതദേഹം സംസ്കരിക്കാൻ ഇറാന് കഴിഞ്ഞില്ല. ഫെബ്രുവരി 28 ന് നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ...


