“ഓരോ യൂണിഫോമിന് പിന്നിലും ഉറങ്ങാത്ത ഒരു അമ്മയുണ്ട്, ധീരസൈനികർക്ക് ജന്മം നൽകിയ അമ്മമാരെ ഓർക്കാതിരിക്കാൻ കഴിയില്ല”: ആലിയ ഭട്ട്
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഭാരതം പാകിസ്താന് നൽകിയ തിരിച്ചടിയിൽ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് നടി ആലിയ ഭട്ട്. ഓരോ യൂണിഫോമിന് പിന്നിലും ഉറങ്ങാത്ത ഒരു അമ്മയുണ്ടെന്നും ...