“അവൾക്ക് ആത്മാഭിമാനം ബാക്കിയില്ലേ?”ചഹലിൽ നിന്ന് 4.75 കോടി ജീവനാംശം സ്വീകരിച്ച ധനശ്രീക്ക് സോഷ്യൽ മീഡിയയിൽ അധിക്ഷേപ വർഷം
ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിൽ നിന്ന് 4.75 കോടി രൂപ ജീവനാംശം സ്വീകരിച്ചതിന് ധനശ്രീ വർമ്മയ് ക്കെതിരെ സൈബറിടങ്ങളിൽ വിമർശനം ശക്തം. അടുത്തിടെ ഡാൻസ് കൊറിയോഗ്രാഫറായ ധനശ്രീ ...