കണ്ണിനും കാതിനും കുളിർമയേകാൻ പാലക്കാട്ടേക്ക് ഒരു യാത്ര പോയാലോ? മനോഹരമായ ആലിങ്കൽ വെള്ളച്ചാട്ടത്തിന്റെ തുള്ളിച്ചാട്ടം കാണാം..
പ്രകൃതി സൗന്ദര്യം തുളുമ്പുന്ന കേരളത്തിലെ സ്ഥലങ്ങൾ ഏതെല്ലാമെന്ന് ചോദിച്ചാൽ പലരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് പാലക്കാടൻ ഗ്രാമങ്ങളായിരിക്കും. വേനൽക്കാലത്ത് ചുട്ടുപൊള്ളുമെങ്കിലും മഴക്കാലത്ത് വിനോദസഞ്ചാര യാത്രകൾ നടത്താൻ ഇഷ്ടമുള്ളവർക്ക് ...

