കണ്ണിനും കാതിനും കുളിർമയേകാൻ പാലക്കാട്ടേക്ക് ഒരു യാത്ര പോയാലോ? മനോഹരമായ ആലിങ്കൽ വെള്ളച്ചാട്ടത്തിന്റെ തുള്ളിച്ചാട്ടം കാണാം..
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കണ്ണിനും കാതിനും കുളിർമയേകാൻ പാലക്കാട്ടേക്ക് ഒരു യാത്ര പോയാലോ? മനോഹരമായ ആലിങ്കൽ വെള്ളച്ചാട്ടത്തിന്റെ തുള്ളിച്ചാട്ടം കാണാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2024, 01:40 pm IST
FacebookTwitterWhatsAppTelegram

പ്രകൃതി സൗന്ദര്യം തുളുമ്പുന്ന കേരളത്തിലെ സ്ഥലങ്ങൾ ഏതെല്ലാമെന്ന് ചോദിച്ചാൽ പലരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് പാലക്കാടൻ ഗ്രാമങ്ങളായിരിക്കും. വേനൽക്കാലത്ത് ചുട്ടുപൊള്ളുമെങ്കിലും മഴക്കാലത്ത് വിനോദസഞ്ചാര യാത്രകൾ നടത്താൻ ഇഷ്ടമുള്ളവർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച സ്ഥലങ്ങൾ എന്നും പാലക്കാടിന് മാത്രം സ്വന്തം. അത്തരത്തിൽ നെൽവയലുകളും, കാട്ടരുവികളും, വെള്ളച്ചാട്ടവുമൊക്കെയായി പ്രകൃതിയുടെ സൗന്ദര്യം മായാതെ നിൽക്കുന്ന പാലക്കാട്ടെ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ ഒരു യാത്ര പോയാലോ?..

അധികം ആരുടെയും ശ്രദ്ധയിൽപ്പെടാത്ത അതി മനോഹരമായ വെള്ളച്ചാട്ടമാണ് കടപ്പാറയിലെ ആലിങ്കൽ വെള്ളച്ചാട്ടം. മംഗലം ഡാം ഉദ്യോനത്തിൽ നിന്ന് 8 കിലോമീറ്ററോളമാണ് ഇവിടേക്കുള്ള ദൂരം. വളരെ ഇടുങ്ങിയ വഴികളാണെങ്കിലും പോകുന്ന വഴിയിലെ മലനിരകളും, കാട്ടരുവികളും സഞ്ചാരികൾക്ക് പുതു ഉന്മേഷം നൽകുന്നു.

ചെങ്കുത്തായ കയറ്റം കയറിവേണം കടപ്പാറയിലെ ആലിങ്കൽ വെള്ളച്ചാട്ടത്തിലേക്കെത്താൻ. ഇടതൂർന്ന വനത്തിനുള്ളിലെ ഓരോ ചെടികളും വകഞ്ഞുമാറ്റി പോകുമ്പോൾ തെളിനീരോഴുകുന്ന കാട്ടരുവിലേക്കാണ് ആദ്യം എത്തുക. ഇത് മുറിച്ചുകടന്ന് അൽപം ദൂരം പോകുമ്പോൾ ആലിങ്കലിന്റെ തുള്ളിച്ചാട്ടം കാണാൻ സാധിക്കും. വനവാസികളുടെ ഊരുകളാണ് അധികവും ഇവിടെയുള്ളത്. കാടും, മേടും, പുൽനാമ്പുകളെ തൊട്ടറിഞ്ഞും പ്രകൃതിയുടെ മടിത്തട്ടിലേക്ക് വീഴുമ്പോഴുള്ള ആശ്വാസം പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണെന്ന് ഇവിടേക്കെത്തുന്ന ഓരോ വിനോദസഞ്ചാരികളും പറയുന്നു.

Tags: PalakkadAlinghal Waterfalls
ShareTweetSendShare

More News from this section

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

വിവാഹം കഴിഞ്ഞ് രണ്ടുമാസം; വര്‍ക്കലയില്‍ 19കാരിയായ നവവധു മരിച്ചു

ബിജെപിയുടെ പേരില്‍ വ്യാജ സര്‍ക്കുലര്‍; പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

Latest News

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഇന്ത്യയുടെ കരുത്ത് ലോകത്തിന് മുന്നില്‍ തെളിയിച്ചു; മെല്‍ബണില്‍ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി

ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

‘ഭാര്യയെ കൊലപ്പെടുത്തി’ എന്ന് പറഞ്ഞ് ഭർത്താവ് കീഴടങ്ങി; യുവതിയെ ജീവനോടെ കണ്ടെത്തി പൊലീസ്; അബോധാവസ്ഥയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തി

ജനറൽ ആശുപത്രിയും തൈക്കാട് ആശുപത്രിയും ചേർന്ന് മെഡിക്കൽ കോളജ്; ‘കെ കരുണാകരൻ മെമ്മോറിയൽ’ എന്ന് നാമകരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി

കായംകുളം സ്റ്റേഷനിലെത്തിയ മെമുവിന്റെ പിന്നിലെ ബോഗിയിൽ പുക; പരിശോധന നടത്തി റെയിൽവേയും ഫയർഫോഴ്‌സും: കാരണം ബ്രേക്ക് ജാമെന്ന് സ്ഥിരീകരിച്ച് റെയിൽവേ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies