Alireza Tangsiri - Janam TV

Alireza Tangsiri

ഹോർമുസ് കടലിടുക്ക് ഉപരോധിച്ച ഇറാൻ നാവികസേനാ മേധാവി കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ എന്ന് റിപ്പോർട്ട്

ടെഹ്‌റാൻ: ആഗോള എണ്ണവ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുന്നതിന് നേതൃത്വം നൽകിയ ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) നാവികസേനാ മേധാവി അലിറേസ തങ്‌സിരി കൊല്ലപ്പെട്ടു. ...