മുല്ലപ്പെരിയാറിലെ ഏഴ് ഷട്ടറുകൾ ഉയർത്തി; പെരിയാർ തീരത്ത് അതീവ ജാഗ്രത; ആളിയാർ അണക്കെട്ടിന്റെ 11 ഷട്ടറുകളും തുറന്നു
ഇടുക്കി: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഏഴ് സ്പിൽവേ ഷട്ടറുകൾ ഉയർത്തി. സെക്കന്റിൽ 4,000 ഘനയടി ജലമാണ് അണക്കെട്ടിൽ നിന്നും പുറത്തേയ്ക്ക് ഒഴുക്കിവിടുന്നത്. കൂടുതൽ ഷട്ടറുകൾ ...


