aliyar dam - Janam TV
Friday, November 7 2025

aliyar dam

ആളിയാർ അണക്കെട്ട്: തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയെന്ന് സമ്മതിച്ച് ജലവിഭവ മന്ത്രി

തിരുവനന്തപുരം: ആളിയാർ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ. വിവരം കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലെ ഉദ്യേഗസ്ഥനെ അറിയിച്ചിരുന്നതായി ...

ആളിയാർ ഡാം തുറക്കൽ; തമിഴ്‌നാട് മുന്നറിയിപ്പ് നൽകി; കേരളം ജനങ്ങളെ അറിയിച്ചില്ല; പ്രതിഷേധവുമായി ജനപ്രതിനിധികൾ; പാലക്കാട്ടെ പുഴകളിൽ ജലനിരപ്പ് ഉയർന്നു

പാലക്കാട്: ആളിയാർ ഡാം തുറക്കുന്നത് സംബന്ധിച്ച മുന്നറിയിപ്പ് തമിഴ്‌നാട് നൽകിയിട്ടും കേരളം ജനങ്ങളെ അറിയിച്ചില്ല. അണക്കെട്ട് തുറന്നത് മൂലം പാലക്കാട്ടെ പുഴകളിൽ ജലനിരപ്പ് ഉയർന്നത് ആളുകളെ പരിഭ്രാന്തിയിലാക്കി. ...

അഭ്യർത്ഥനമാനിച്ചില്ല;മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് തമിഴ്‌നാട് ; പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്ക്

പാലക്കാട്:മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്ന് വിട്ട് തമിഴ്‌നാട്.ഇതേ തുടർന്ന് പാലക്കാട് ജില്ലയിലെ പുഴകളിൽ വെള്ളം നിറഞ്ഞൊഴുകാൻ തുടങ്ങി. യാക്കരപ്പുഴയിലേക്ക് അധിക വെളളമെത്തി. ചിറ്റൂർ പുഴയിൽ ജലനിരപ്പ് ഉയർന്ന് ...

പാലക്കാട് അതിശക്തമായ മഴ; മലമ്പുഴ അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറന്നു; ജാഗ്രത പാലിക്കാൻ നിർദ്ദേശം

പാലക്കാട് : മലമ്പുഴ അണക്കെട്ടിന്റെ ഷട്ടറുകൾ തുടർന്നു. ശക്തമായ മഴയെ തുടർന്ന് ജല നിരപ്പ് ഉയർന്നതോടെയാണ് ഷട്ടറുകൾ തുറന്നത്. ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ...