ഒന്നും കേൾക്കാൻ കഴിയുന്നില്ല; ആഴ്ചകൾ എടുത്താണ് സ്ഥിതിയുമായി പൊരുത്തപ്പെട്ടത്; അപൂർവ്വ രോഗാവസ്ഥ വെളിപ്പെടുത്തി ഗായിക
ന്യൂഡൽഹി: അപൂർവ്വമായ ശ്രവണ വൈകല്യം കൊണ്ട് താൻ ബുദ്ധിമുട്ടുകയാണെന്ന് ബോളിവുഡ് ഗായിക അൽക യാഗ്നിക്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിശദമായ കുറിപ്പിലൂടെയാണ് ഗായിക ഇക്കാര്യം അറിയിച്ചത്. കേൾവിക്കുറവ് ഉണ്ടായതിനേക്കുറിച്ചും ...

