ക്രിക്കറ്റ് മതിയാക്കി ഏകദിന-ടി20 ലോകകപ്പ് ജേതാവ്, വിരമിക്കൽ 36-ാം വയസിൽ
ഇന്ത്യയുടെ മുതിർന്ന സ്പിന്നറും ഏകദിന-ടി20 ലോകകിരീട ജേതാവുമായ പീയുഷ് ചൗള ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നുമാണ് 36-കാരൻ വിരമിക്കൽ പ്രഖ്യാപിച്ചത്. സോഷ്യൽ ...