ഇനി കളിമാറും..! ഷാക്കിബ് തെറിച്ചു, ബംഗ്ലാദേശിന് പുതിയ നായകൻ; സെലക്ടർമാർക്കും മാറ്റം
ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മൂന്ന് ഫോർമാറ്റിലേക്കും പുതിയ നായകനെ തിരഞ്ഞെടുത്തു. 25കാരനായ നജ്മുൾ ഹൊസൈൻ ഷാന്റോയെ ആണ് നായകനായി നിയമിച്ചത്. ഡയറക്ടർമാരുടെ മീറ്റിംഗിന് ശേഷമാണ് തീരുമാനം ഔദ്യോഗികമായി ...

