ഗുജറാത്തിൽ എല്ലാ മന്ത്രിമാരും രാജിവച്ചു: മന്ത്രിസഭാ പുനഃസംഘടന നാളെ
അഹമ്മദാബാദ് : ഗുജറാത്തിൽ സംസ്ഥാന മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും രാജിവച്ചു. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായിട്ടാണ് ഈ നീക്കം . മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെയുള്ള എല്ലാ മന്ത്രിമാരും ...

