മുനമ്പം സമരത്തെ വര്‍ഗീയമായി ചിത്രീകരിച്ച മന്ത്രി വി അബ്ദുറഹ്മാൻ മാപ്പ് പറയണം: കത്തോലിക്ക കോണ്‍ഗ്രസ്
കൊച്ചി: ന്യൂനപക്ഷ മന്ത്രി വി അബ്ദു റഹ്മാനെതിരെ കത്തോലിക്ക കോൺഗ്രസ്.വി അബ്ദു റഹ്മാൻ മാപ്പ് പറയണം എന്നാവശ്യം. ജനങ്ങളുടെ റവന്യു അവകാശം സംരക്ഷിക്കാനുള്ള മുനമ്പം സമരത്തെ വര്‍ഗീയസമരമായി ...

