മു​​​ന​​​മ്പം സ​​​മ​​​ര​​​ത്തെ വ​​​ര്‍​ഗീ​​​യമാ​​​യി ചി​​ത്രീ​​ക​​രി​​ച്ച മ​ന്ത്രി വി അബ്ദുറഹ്മാൻ മാ​പ്പ് പ​റ​യ​ണം:​ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മു​​​ന​​​മ്പം സ​​​മ​​​ര​​​ത്തെ വ​​​ര്‍​ഗീ​​​യമാ​​​യി ചി​​ത്രീ​​ക​​രി​​ച്ച മ​ന്ത്രി വി അബ്ദുറഹ്മാൻ മാ​പ്പ് പ​റ​യ​ണം:​ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 09:21 am IST
Facebook
Twitter
WhatsAppTelegram

കൊ​​​ച്ചി: ന്യൂ​ന​പ​ക്ഷ മ​ന്ത്രി വി അബ്ദു റഹ്മാനെതിരെ കത്തോലിക്ക കോൺഗ്രസ്.വി അബ്ദു റഹ്‌മാൻ മാ​പ്പ് പ​റ​യ​ണം എന്നാവശ്യം.

ജ​​ന​​ങ്ങ​​ളു​​ടെ റ​​​വ​​​ന്യു അ​​​വ​​​കാ​​​ശം സം​​​ര​​​ക്ഷി​​​ക്കാ​​​നു​​​ള്ള മു​​​ന​​​മ്പം സ​​​മ​​​ര​​​ത്തെ വ​​​ര്‍​ഗീ​​​യസ​​​മ​​​ര​​​മാ​​​യി ചി​​ത്രീ​​ക​​രി​​ച്ച് ത​​​ക​​​ര്‍​ക്കാ​​​മെ​​​ന്നു​​​ള്ള ന്യൂ​​​ന​​​പ​​​ക്ഷ വ​​​കു​​​പ്പ് മ​​​ന്ത്രി അ​​​ബ്‌​​ദു​​​റ​​​ഹ്‌​​മാ​​ന്‍റെ ശ്ര​​​മം അ​​​പ​​​ഹ​​​സ്യ​​​മാ​​​ണെ​​​ന്നും മ​​​ന്ത്രി പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തോ​​​ട് മാ​​​പ്പു പ​​​റ​​​യ​​​ണ​​​മെ​​​ന്നും ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ്രസതാവിച്ചു.

വ​​​ര്‍​ഗീ​​​യ​നി​​​റം പ​​​ക​​​ര്‍​ന്ന്, സ​​​മ​​​ര​​​ത്തെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന കേ​​​ര​​​ള ജ​​​ന​​​ത​​​യെ ഭി​​​ന്നി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം വി​​​ല​​​പ്പോ​​​കി​​ല്ല. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രാ​​​യ എ​​​ല്ലാ വി​​​ഭാ​​​ഗം ആ​​​ളു​​​ക​​​ള്‍​ക്കുംവേ​​​ണ്ടി നൈ​​​യാ​​​മി​​​ക​​​മാ​​​യി സ​​​മ​​​രം ചെ​​​യ്യു​​​ന്ന​​​ത് വ​​​ര്‍​ഗീ​​​യ​​​വാ​​​ദ​​​മ​​​ല്ല, നീ​​​തി​​​ക്കു​​വേ​​​ണ്ടി​​​യു​​​ള്ള പോ​​​രാ​​​ട്ട​​​മാ​​​ണ്.​

നി​​​ഷ്പ​​​ക്ഷ​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കേ​​​ണ്ട ഒ​​​രു മ​​​ന്ത്രി ത​​​ന്നെ ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​നു​​​വേ​​​ണ്ടി മ​​​റ്റു​​​ള്ള​​​വ​​​രെ ആ​​​ക്ഷേ​​​പി​​​ക്കു​​​മ്പോ​​​ള്‍ നീ​​​തി ന​​​ട​​​പ്പാ​​​കു​​​മോ​​​യെ​​​ന്ന് സ​​​മൂ​​​ഹം സം​​​ശ​​​യി​​​ക്കു​​​ന്നു.​ വൈ​​​ദി​​​ക​​​ര്‍ വ​​​ര്‍​ഗീ​​​യവാ​​​ദി​​​ക​​​ളാ​​​ണെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച മ​​​ന്ത്രി ഭി​​​ന്നി​​​പ്പി​​​ച്ചു ഭ​​​രി​​​ക്കാ​​​നു​​​ള്ള ന​​​യ​​​മാ​​​ണ് സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ല്‍ അ​​​തു ന​​​ട​​​ക്കി​​​ല്ല.

മു​​​ന​​​മ്പം സ​​​മ​​​ര​​​ത്തി​​​ന് ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യം ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്ന് സം​​സ്ഥാ​​ന​​ത്ത് ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യ സം​​​ഗ​​​മ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തും.​
ആ​​​ല​​​പ്പു​​​ഴ ത​​​ത്തംപ​​​ള്ളി​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ന​​​സ്രാ​​​ണി മ​​​ഹാ​​​സം​​​ഗ​​​മ​​​ത്തി​​​ല്‍ ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ന​​​മ്പം ഐ​​​കൃ​​​ദാ​​​ര്‍​ഢ്യ​​​ദീ​​​പം തെ​​​ളി​​​ച്ച് ആഗോള ​ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍വ​​​ഹി​​​ക്കും.​ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍ മു​​​ന​​​മ്പം ഐ​​​ക്യ​​​ദാ​​​ര്‍​ഢ്യ പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​ക്കൊ​​​ടു​​​ക്കും.

Tags: Munambam Waqf Land DisputeAll Kerala Catholic Congress
Share
Tweet
SendShare

More News from this section

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies