പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ഓൾ വി ഇമാജിൻ അസ് ലൈറ്റ്; ഇനി ഒടിടിയിൽ; റിലീസ് തീയതി പുറത്തുവിട്ട് പായൽ കപാഡിയ
പായൽ കപാഡിയ സംവിധാനം ചെയ്ത്, പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രം 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്' ഇനി ഒടിടിയിൽ. ജനുവരി മൂന്നിനാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. ...