ട്വിസ്റ്റ്! ‘ഇതൊക്കെ’ വെറുതെ.. ആരാകും അമേരിക്കൻ പ്രസിഡന്റ്? ‘കാച്ചിക്കുറുക്കിയ പ്രവചനങ്ങൾക്ക്’ പേരുകേട്ടയാൾ പറയുന്നത് കേട്ടോ.. ഉറ്റുനോക്കി ലോകം
കൂടുതൽ വോട്ട് കിട്ടിയാലും വിജയം നിർണയിക്കാൻ സാധിക്കാത്ത അതിസങ്കീർണമായ തെരഞ്ഞെടുപ്പ് പ്രക്രിയയാണ് അമേരിക്കയുടേത്. നിലവിൽ ട്രംപിനാണ് മുൻകയ്യെങ്കിലും ഇത് മാറിമറിയാമെന്ന് സാരം. ഈ സാഹചര്യത്തിൽ ശ്രദ്ധ നേടുകയാണ് ...

