Allegedly - Janam TV

Allegedly

ദൈവം അവശേഷിപ്പിച്ച മൂക്കുത്തി! യുവതിയുടെ തിരോധാനം കൊലപാതകമായി, പ്രതിയായത് ഭർത്താവ്

മൂക്കുത്തി പ്രധാന തെളിവായപ്പോൾ യുവതിയുടെ തിരോധാനം കൊലപാതക കേസായി. ഡൽഹിയിൽ അഴുക്കു ചാലിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവമാണ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയും ഭർത്താവ് അറസ്റ്റിലാവുകയും ചെയ്യുന്നതിലേക്ക് ...

ബെം​ഗളൂരുവിൽ ബൈക്കിൽ ലിഫ്റ്റ് നൽകി ബലാത്സം​ഗം; കോളേജ് വിദ്യാർത്ഥിനി അവശനിലയിൽ; രക്ഷിച്ചത് സുഹൃത്തുക്കൾ

21-കാരിയായ കോളേജ് വിദ്യാർത്ഥിയെ അജ്ഞാതനായ ബൈക്ക് യാത്രികൻ പീഡനത്തിനിരയാക്കി. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഈസ്റ്റ് സോൺ എസിപി രമൺ ​ഗുപ്ത പീഡനകാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യുവതി ഒരു പരിപാടി ...

കുടുംബത്തിന്റെ മറവിൽ നടത്തിയത് പെൺവാണിഭം; സംഘം കെണിയിലാക്കുന്നത് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ

മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയടക്കം കെണിയിൽപ്പെടുത്തി നടത്തിവന്ന പെൺവാണിഭ റാക്കറ്റ് സംഘത്തെ പിടികൂടി പൊലീസ്. കുർള സ്റ്റേഷനിൽ നിന്നാണ് സംഘത്തെ ക്രൈം ബ്രാഞ്ച് സംഘം വലയിലാക്കിയത്. കുടുംബമെന്ന മറവിലായിരുന്നു ...

ജോളി മോഡൽ..! പിഞ്ചുകുഞ്ഞിന് വിഷം ഊട്ടി യുവതി; കൊന്നത് രണ്ടു പേരെ

രാജസ്ഥാനിലെ ബാമർ ജില്ലയിൽ നിന്ന് നടുക്കുന്നാെരു ക്രൂരകൃത്യത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. NCMIndia Council For Men Affairs ആണ് വീഡിയോ പുറത്തുവിട്ടത്. ഇതിൽ കൈകുഞ്ഞുമായി ...

‘പുക ബിസ്ക്കറ്റ്” കഴിച്ചു; കുഞ്ഞ് മരിച്ചു, നടുക്കുന്ന വീഡിയോ; ഉപയോ​ഗിക്കുന്നത് മാരക രാസവസ്തു

പുക ബിസ്ക്കറ്റ്(നൈട്രജൻ സ്മോക്ക്ഡ് ബിസ്ക്കറ്റ) കഴിച്ച കുഞ്ഞിന് ദാരുണാന്ത്യം. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. റീൽസുകളിൽ ട്രെൻഡായ ബിസ്ക്കറ്റാണിത്. ഇത് കഴിച്ചയുടനെ കുട്ടിയുടെ വായിൽ നിന്നും ...

സ്പാനിഷ് യുവതിയെ കൂട്ട ബലാത്സം​ഗത്തിനിരയാക്കി; നടുക്കുന്ന സംഭവത്തിൽ പത്തോളം പ്രതികളെന്ന് സംശയം

വിനോദ സഞ്ചാരിയായ സ്പാനിഷ് വനിതയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി. ഝാർഖണ്ഡ‍ിലെ ദുംക ജില്ലയിലാണ് ദാരുണ സംഭവം. അജ്ഞാതരാണ് യുവതിയെ കൂട്ട ബലാത്സം​​ഗത്തിന് ഇരയാക്കിയതെന്നും. പ്രതികളെന്ന് കരുതുന്ന മൂന്ന് പേരെ പിടികൂടിയിട്ടുണ്ടെന്നും ...